അഴകേറും മഞ്ഞ നിറം കണ്ണിന്നാനന്ദം അഴകേറും മഞ്ഞ നിറം കണ്ണിന്നാനന്ദം
ഇണങ്ങിയും പിണങ്ങിയും നിന്നോട് ഞാൻ കലരവേ, ഇണങ്ങിയും പിണങ്ങിയും നിന്നോട് ഞാൻ കലരവേ,
നീയെന്നരികത്തുതന്നെയിരിക്കുന്നതായെനിക്കുതോന്നി.. ! നീയെന്നരികത്തുതന്നെയിരിക്കുന്നതായെനിക്കുതോന്നി.. !
തനിച്ചു ഞാൻ വന്നതും, തനിച്ചിനി പോകീടിലും... തനിച്ചു ഞാൻ വന്നതും, തനിച്ചിനി പോകീടിലും...
എൻ നീണ്ട കാർകൂന്തൽ പറന്നിടുന്നു കുളിർ കാറ്റിൽ. എൻ നീണ്ട കാർകൂന്തൽ പറന്നിടുന്നു കുളിർ കാറ്റിൽ.
നിന്നിലെ ഉഗ്രമൂർത്തിയെ ഒന്ന് ശമിപ്പിക്കൂ പ്രണയിക്കട്ടെ വീണ്ടും ഞാൻ നിന്നിലെ സൗന്ദര്യത്തെ. നിന്നിലെ ഉഗ്രമൂർത്തിയെ ഒന്ന് ശമിപ്പിക്കൂ പ്രണയിക്കട്ടെ വീണ്ടും ഞാൻ നിന്നിലെ ...